പയ്യോളി: തിക്കോടി ചെമ്പുഞ്ചില ദാമോദരൻ നായർ (86- റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിയമ്മ.മക്കൾ: ശ്രീധരൻ (തിക്കോടി സർവിസ് സഹ.ബാങ്ക്), ശ്രീലത, ഉഷ, നളിനി. മരുമക്കൾ: സുധാകരൻ, നാരായണൻ, ജയരാജ്, ഷീജ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, കല്യാണിയമ്മ.