താമരശ്ശേരി: ചെമ്പ്ര മണ്ണാറക്കൽ സി.എം. സുരേഷ് ബാബു (51) നിര്യാതനായി. ഭാര്യ: പി.കെ. ഷൈജ. മക്കൾ: ജിഷ്ണു, അരുൺ. പിതാവ്: പരേതനായ കുമാരൻ. മാതാവ്: കാർത്ത്യായനി. സഹോദരങ്ങൾ: മനോജ് കുമാർ, ഷിമി.