കൊടിയത്തൂർ: ചെറുവാടി നാട്ടിക്കല്ലിങ്ങൽ തിരുമാല (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാരുകുട്ടി. മക്കൾ: ഹാസിനി, സുനിത. മരുമക്കൾ: അശോകൻ നായർകുഴി (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ), മാധവൻ വെള്ളലശ്ശേരി (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ).