വാണിമേൽ: വിലങ്ങാട് കൊച്ചുപറമ്പിൽ ജോയിച്ചെൻറ ഭാര്യ സിസിലി (50) നിര്യാതയായി. കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മെൽനാ, അമൽ, അഖിൽ.