കൊടുവള്ളി: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ആറങ്ങോട്ടിൽ മജീദ് (52) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റഷീദ് (അവാർഡ് ഗാലറി കൊടുവള്ളി), റസീറ, നസീറ.മരുക്കൾ: മഹ്റൂഫ്, ഷമീർ, ഷഹാന.