മുക്കം: അഗസ്ത്യൻമുഴി സ്രാമ്പിക്കൽ ഇരുന്നക്കുഴിയിൽ അച്യുതൻ (92) നിര്യാതനായി. ഭാര്യ: തിരുമാല. മക്കൾ: ഇ.കെ ബാബു (തിരുവമ്പാടി എസ്റ്റേറ്റ് ), ഇ.കെ. സഹദേവൻ (കുന്ദമംഗലം ബ്ലോക്ക് ഓഫിസ്), മാലതി. മരുമക്കൾ: ഭാസ്കരൻ, ഗിരിജ, പുഷ്പവല്ലി.