മാത്തറ: പൂളക്കൽപറമ്പ് എല്ലോളി ഗംഗാധരൻ (89) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: നീന, പ്രശാന്ത്. മരുമക്കൾ: പരേതനായ വേണുഗോപാൽ, സുഭാഷിണി.