കോഴിക്കോട്: പുതിയറ എസ്.കെ പാർക്കിനു സമീപം കാർത്തികയിൽ പനോളി സേതുമാധവൻ (66) നിര്യാതനായി. മർച്ചൻറ് നേവി ഉദ്യോഗസ്ഥനായിരുന്നു. സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: നിർമല. മക്കൾ: റീന പ്രദീപ്, റീനി സുധീർ. മരുമക്കൾ: പ്രദീപ് ബാലകൃഷ്ണൻ, സുധീർ ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ലീല, ശാന്ത, മധുസൂദനൻ, മുരളീധരൻ, ബൈജു, പരേതരായ ഗോപാലകൃഷ്ണൻ, നന്ദകുമാർ.