കുന്ദമംഗലം: കുരിക്കത്തൂര്‍ തമ്പലങ്ങോട്ട് താമസിക്കുന്ന താനിക്കാട്ട് ഗോപാലന് നായര്‍ (85) നിര്യാതനായി. ഭാര്യ: സുലോചനമ്മ. മക്കള്‍: ഉഷ, പ്രമോദ്, ഗിരീഷ്. മരുമക്കള്‍: സരിത, മീനാകുമാരി.