ചാലിയം: ചാലിയപ്പാടം അൽ ഫൗസ് ജുമാ മസ്ജിദിന് സമീപം കൊളത്തൊടി പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ അമ്മു (75) നിര്യാതയായി. മക്കൾ: പ്രസാദ് (ഹെഡ് ക്ലർക്ക്,പോക്സോ കോടതി, കോഴിക്കോട്), വസന്ത (മാവേലിസ്േ റ്റാർ, ചാലിയം), ഉണ്ണിക്കൃഷ്ണൻ (ഗ്രാഫിക് ഡിസൈനർ). മരുമകൾ: പി. നീന (അസി. എൻജിനീയർ, കായണ്ണ പഞ്ചായത്ത്).