പെരിങ്ങത്തൂർ: മടപ്പുരക്ക് സമീപം കൂടത്തിൽ ‘ബാലപ്രിയ’യിൽ വത്സല (62) നിര്യാതയായി. പരേതനായ കെ.വി. ബാലക്കുറുപ്പിെൻറയും കെ. രുഗ്മിണി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: രമേഷ് കൂടത്തിൽ, മനോജ് കുമാർ, ഗീത ഹേമരാജ്.