ബേപ്പൂർ: അരക്കിണർ പള്ളിക്കലകത്ത് കമാലിൻെറ ഭാര്യ കാവിലാടത്ത് സൈനബ (74) നിര്യാതയായി. മക്കൾ: ഫസൽ മുഹമ്മദ്, നൗഷാദ്, നസ്റീന, നവാസ്. മരുമക്കൾ: അബ്ദുൽ റസാഖ്, റോഷ്ന, സെർബിന, തെസീറ.