കണ്ണാടിക്കൽ: നേതാജി വായനശാലക്കു സമീപം ബാവര വീട്ടിൽ പരേതനായ വെങ്കളത്ത് ബാലചന്ദ്രൻ്റെ ഭാര്യ പി. വസുമതി (79) നിര്യാതയായി. വടകര ഹൗസിങ് സൊസൈറ്റി റിട്ട. സെക്രട്ടറിയായിരുന്നു. മകൾ: രേശ്മി. മരുമകൻ: ടി.പ്രവീൺ (ലോക്കോ പൈലറ്റ്, സൗത്ത് വെസ്റ്റേൺ റെയിൽവേ ,ഗോവ).