കൊമ്മേരി: പരസ്പര സഹായി പ്രസ്സില്‍ നിന്ന് വിരമിച്ച ചിറക്കല്‍ അപ്പുട്ടി (85) നിര്യാതനായി. ഗോവിന്ദപുരം ലൈബ്രറി മുന്‍ വൈസ് പ്രസിഡൻറും ദീര്‍ഘകാലം പ്രവര്‍ത്തകസമിതി അംഗവുമായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: അജീഷ് (ദുബൈ), ബ്രജീഷ് (റെഡ്സ്റ്റാര്‍ പ്രിന്റേര്‍സ്). മരുമക്കള്‍: ട്രീസ, നിനുമോള്‍