മണ്ണന്തല: മുക്കോലക്കൽ അമ്പലത്തുനട പരുത്തുവിള സുമാമന്ദിരത്തിൽ കെ. മനോഹരൻ (81) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: അഭിലാഷ്, സുമ, സ്മിത. മരുമക്കൾ: ആതിര, സോഹൻലാൽ, സുരേഷ്.