താമരശേരി: കത്തറമ്മല്‍ കുരിക്കല്‍ തൊടുകയില്‍ പരേതനായ ആലിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. മക്കള്‍: സുലൈമാന്‍, ശരീഫ്, ആയിശ , ഖദീജ, നഫീസ, മറിയ, റുഖിയ്യ. മരുമക്കള്‍: മുഹമ്മദ് (കണ്ണിയേരുപ്പില്), മെയ്തീന് കുട്ടി (പള്ളിപ്പുറം), മോയിന്‍ കുട്ടി, ആസ്യ, ഖമറുന്നീസ (കളരാന്തിരി), പരേതരായ കുട്ടുസ, അബ്ദുറഹിമാന്.