ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഓഫിസിന് സമീപം പാലക്കാട് കല്ലേക്കുളങ്ങര പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ സുലോചന (76) നിര്യാതയായി. മക്കൾ: അമ്പിളി, ജ്യോതി, പരേതനായ അജിത് കുമാർ. മരുമക്കൾ: മണികണ്ഠൻ, ഗിരിജേഷ്, പ്രസീത.