മേമുണ്ട: വിലങ്ങിൽ പോക്കർ( 85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, അമ്മദ്, ആയിഷ, നബീസ, നാസർ, ഹാഷിം, ജമീല, ഹസീന, അസ്മ. മരുമക്കൾ: പരേതനായ അസ്സൈനാർ (തൊടന്നൂർ), മൂസ (ആയഞ്ചേരി), ഇദ്രീസ് (ചെരണ്ടത്തൂർ), അഷ്റഫ് (നടുവണ്ണൂർ), സിദ്ദീഖ് (മണിയൂർ), ഹാഫിസ് (വെള്ളികുളങ്ങര), കദീജ, ഷാഹിദ, സഫിയ.