പയ്യോളി: അയനിക്കാട് മഠത്തിൽ മുക്ക് ചാത്തങ്ങാടി ചാത്തു (83) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അനിത, അനുജ (കേരള ബാങ്ക് തിരുവള്ളൂർ), പരേതയായ അജിത. മരുമക്കൾ: സുധീർ (പുതുപ്പണം), പ്രകാശൻ (ബിവറേജസ് കോർപറേഷൻ വടകര). സഹോദരങ്ങൾ: പരേതരായ ചെറിയേക്കൻ , കേളപ്പൻ, ഗോപാലൻ, കല്യാണി. സഞ്ചയനം വ്യാഴാഴ്ച.