കൊയിലാണ്ടി: പെരുവട്ടൂർ ചെട്ടിയാം കണ്ടി പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ജാനകി അമ്മ (74) നിര്യാതയായി. മക്കൾ: വിനോദ്, അനിൽ കുമാർ. മരുമകൾ: ബിന്ദു.