ബേപ്പൂർ: നടുവട്ടം നോർത്ത് ബേപ്പൂർ കുഴിയാട്ടിൽ മുഹമ്മദ് അബ്ദുർ റഹ്മാൻ (57) നിര്യാതനായി. പിതാവ്: പരേതനായ ഉമ്മർ മാസ്റ്റർ. ഭാര്യ: എം.കെ. സോഫിന. മക്കൾ: റഫ്ന, മുഹമ്മദ് അസ്ലം, സന ഫാത്തിമ. മരുമകൻ: മുഹമ്മദ് മുസമ്മിൽ.