പയ്യോളി: മേലടി കണ്ണംകുളം കുനിയിൽ മണ്ണാമ്പത്ത് പത്മിനി (69) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (പ്രിയ കട്ട്പീസ് സെൻറർ പയ്യോളി). മക്കൾ: വിനോദ്, പ്രിയ, ജിജേഷ്, ജിഷി. മരുമക്കൾ: രേഷ്മ (തിക്കോടി), പ്രകാശൻ (ചേലിയ), സിന്ധു (പള്ളിക്കര), മോഹൻ ബാബു (അയനിക്കാട്). സഹോദരങ്ങൾ: വത്സലൻ, ഇന്ദിര, പരേതനായ രാമകൃഷ്ണൻ.