ചെറുവറ്റ: ചെറുവറ്റ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി അംഗവും ഹിദായത്തുസ്സ്വിബിയാൻ സെക്കൻഡറി മദ്റസ കമ്മിറ്റി അംഗവുമായ തൊണ്ടിമണ്ണിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ : സുബൈദ. മക്കൾ: റഹ്മത്തുള്ള (റിയാദ്), മെഹബൂബ് , കോയട്ടി, മുബാറക്, സഫൂറ, അസൂറാബീവി, സുമയ്യബീവി, നസീഹ. മരുമക്കൾ: സുബൈർ (പൊറ്റശ്ശേരി), മുഹമ്മദ് (കിണാശ്ശേരി), മുഹമ്മദ് റാഫി (കിണാശ്ശേരി), ഹാരിസ് (വെങ്ങാലി), ജംഷീന (കൊടുവള്ളി), ശബ്ന (കാരന്തൂർ), റുബിയ (പെരുമണ്ണ), സുഹാന (ഈസ്റ്റ് വെള്ളിമാടുകുന്ന്). സഹോദരങ്ങൾ: അബൂബക്കർ, പാത്തുമ്മ, ആമിന, പരേതയായ അയിഷാബി. കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.