കരുവിശ്ശേരി: മുല്ലോളി ദാസൻ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: രമ്യ, രഞ്ജിത്ത്. മരുമകൻ: പ്രദീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗംഗാധരൻ, ബേബി, പരേതനായ നാരായണൻ. സഞ്ചയനം വ്യാഴാഴ്ച.