ചാത്തമംഗലം: നായര്‍കുഴി പറക്കാപൊയില് മാലതി (75) നിര്യാതയായി. ഭര്‍ത്താവ്: ഗോപാലകൃഷ്ണന്. സഹോദരങ്ങള്‍: അഡ്വ. പി. ചാത്തുക്കുട്ടി, ശ്രീമതി, രവീന്ദ്രനാഥ്, പരേതയായ ജാനകി.