കൊയിലാണ്ടി: കുറുവങ്ങാട് പുതുവയൽകുനി നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി. മക്കൾ: കൃഷ്ണൻ, ബാബു, ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഇന്ദിര, ഷീബ. സഹോദരങ്ങൾ: ചന്തു, പരേതരായ വിശ്വൻ, ശാന്ത. സഞ്ചയനം ശനിയാഴ്ച.