പൂനൂർ: തേക്കിൻ തോട്ടം പൂഴികുന്നുമ്മൽ കുഞ്ഞി പര്യേയി (64) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹസീന, ഹഫ്സല, ഹാസിഫ്. മരുമക്കൾ: റഷീദ് (കൊട്ടാരക്കോത്ത്), അഷ്റഫ് (മാനിപുരം), ഷബ്ന (പയ്യോളി). സഹോദരങ്ങൾ: ആയിശ, അബ്ദുറഹ്മാൻ, മുസ്തഫ, യു.കെ മുഹമ്മദ്, സുഹറ.