നാദാപുരം: പരേതനായ ചാലപ്പുറത്ത് അബ്ദുല്ലയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (67) നിര്യാതയായി. മക്കൾ: മജീദ്, റഷീദ്, നൗഷാദ്, നസീർ (എല്ലാവരും ദുബൈ). മരുമക്കൾ : ഷമീമ, അസ്മ, നഫ്സിന.