വെള്ളിപറമ്പ്: ഉണിക്കാഞ്ചേരി മീത്തൽ മൊയ്തീൻ കോയ (64)നിര്യാതനായി. ഭാര്യ: ഇ.കെ. സുഹറ. മക്കൾ: മുജീറ, നിജാസ്, മുഹ്സിന. മരുമക്കൾ: മുസ്തഫ, സഫീർ, സാജിറ.