നെയ്യാറ്റിന്‍കര: തൊഴുക്കല്‍ കുന്നുവിള വീട്ടില്‍ പരേതനായ സോമെൻറ ഭാര്യ ദേവകി (72) നിര്യാതയായി. മക്കള്‍: സുനില്‍കുമാര്‍, ശ്രീകല, റീത്ത, പ്രീത. മരുമക്കള്‍: പുഷ്കരന്, സുരേന്ദ്രന്, സുധീഷ്കുമാര്‍, ശാന്തി.