വർക്കല: കണ്ണംബ ചാലുവിള ഗൗരിവില്ലയിൽ നാരായണപിള്ള (76) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: മിനി, മനോജ്കുമാർ, വിനോദ്. മരുമക്കൾ: സുരേഷ്, ബീന മനോജ്, ധന്യ. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.