കോഴിക്കോട്: പരേതനായ കാരപ്പറമ്പ് വളാശ്ശേരി മൊയ്തീന് കോയയുടെ ഭാര്യ വെള്ളയില്‍ പള്ളിക്കലകത്ത് കുഞ്ഞിബി (72) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ലത്തീഫ്, ഹാരിസ്, സുഹറാബി, ഫാത്തിമ, ഹൈറുന്നിസ, ഫാസില. മരുമക്കള്‍: മുഹമ്മദ് മുസ്തഫ, ഇഖ്ബാല്‍, റസാഖ്, നൗഫല്‍, സാജിത, സ്വാബിരീന്