നായർകുഴി: ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് നായർകുഴി ഏരിമല കെ.ടി വിഹാറിൽ കെ.എസ്. ബീന (56) നിര്യാതയായി. 2010-15ൽ ഗ്രാമ പഞ്ചായത്ത് മെംബറും 2015-20ൽ പ്രസിഡൻറുമായിരുന്നു. ഭർത്താവ്: പരേതനായ കെ.ടി. ഗോപാലൻ (ചാത്തമംഗലം സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മക്കൾ: കെ.ടി. നിഖിൽ (ഫയർ സ്റ്റേഷൻ, മുക്കം), നീനു. മരുമക്കൾ: അഭിലാഷ് (എൻ.ഐ.ടി കോഴിക്കോട്), സുജിയ.