ബേപ്പൂർ: മനയത്ത് പറമ്പിൽ കിനാവ് ഹൗസിൽ എടപ്പകത്ത് ഉമ്മർ ഫാറൂഖ് (70) നിര്യാതനായി. ഭാര്യ: എ.എം. സാദിഖ. മക്കൾ: ഷഫീന മുസഫർ, ഷബീർ (ഖത്തർ). മരുമക്കൾ: മുസഫർ അഹമ്മദ്, നസീബ.