വെള്ളിമാട്കുന്ന്: ചെറുവറ്റ ഓച്ചേരിപറമ്പ് പാറച്ചോടൻ ഷാഗിർ (47) നിര്യാതനായി. കോവിഡിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഷജ്ന വിരുപ്പിൽ. പിതാവ്: പാറച്ചോടൻ മുഹമ്മദ് (റിട്ട. പൊലീസ് ഇൻസ്പെക്ടർ). മാതാവ്: കെ.ടി. ഷക്കീല. സഹോദരങ്ങൾ: പരേതരായ ഷാജിദ്, ഷാഹിദ്.