ബാലുശ്ശേരി: പനായി ഗ്രാമോദയം വായനശാലക്ക് സമീപം പൊയിലിൽ സി.കെ. കുഞ്ഞാണ്ടി (79) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: സ്വപ്ന, ഷീന. മരുമക്കൾ: രമേശൻ, മനോജ്. സഹോദരങ്ങൾ: ചോയി, കാർത്തി, ജാനു, രാധ, പരേതരായ കുഞ്ഞിരാമൻ, ബാലൻ, ദേവി, മാധവി.