ഫറോക്ക്: കുണ്ടായിത്തോട് എരഞ്ഞിരികാട്ടിൽ കുട്ടിച്ചി (85) നിര്യാതനായി. ഭർത്താവ്: പരേതനായ മൂത്തോറൻ. മക്കൾ: കുമാരൻ, സുഭദ്ര, ശങ്കർദാസ്, ബാലകൃഷ്ണൻ, സുരേഷ്. മരുമക്കൾ: തങ്കം, ബാലകൃഷ്ണൻ, ലത, നിഹിദ, അനിത. സഹോദരങ്ങൾ: വാസു, വേലായുധൻ, ആറുമുഖൻ.