ചെറുവറ്റ: ചെറുവറ്റ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി രക്ഷാധികാരിയും അമ്പാച്ചാൽ മസ്ജിദ് സെക്രട്ടറിയും ഹിദായത്തുസ്വിബിയാൻ സെക്കൻഡറി മദ്റസ പ്രസിഡൻറുമായ ഇരിങ്ങാട്ട് ഹസ്സൻ ഹാജി (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുറഹിമാൻ (സിവിൽ എൻജിനീയർ), മുജീബ് റഹ്മാൻ (ദുബൈ), മുഹമ്മദ് സിറാജ് (ബിസിനസ്), സഫിയ, ബുഷറ. മരുമക്കൾ: ആലി മാസ്റ്റർ, ഹസ്സൻ കുട്ടി, നഷീദ, മുഹ്സിന, റുക്സാന. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, അഹമ്മദ്, പരേതനായ കാദിരി ഹാജി.