വടകര: കുറിഞ്ഞാലിയോട്ടെ പടിഞ്ഞാറെ കോമപ്പന്കണ്ടി മാത (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണാരന്. മക്കള്‍: ഗോപാലന്, സുരേന്ദ്രന് (റിട്ട. ടീച്ചര്‍, കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യു.പി സ്കൂള്‍), ശശി, പരേതരായ ചന്ദ്രന്, രാജന് (റിട്ട. ടീച്ചര്‍, ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി സ്കൂള്‍). മരുമക്കള്‍: ചന്ദ്രി, വസന്ത, റീത്ത, അനിത, സ്മിത.