വടകര: മണിയൂര്‍ ചെല്ലട്ടുപൊയിലിലെ കണാരന്‍കണ്ടി മീത്തല്‍ ഗോപാലന് (83) നിര്യാതനായി. ഭാര്യ: ജാനു. മക്കള്‍: സത്യന് (എസ്.ബി.ഐ, വടകര), രമേശന്, ഉഷ, വിജയകുമാര്‍. മരുമക്കള്‍: ഷെല്‍ന, രമേശന്. സഹോദരങ്ങള്‍: ജാനകി, രാധ, ദേവി.