നടുവണ്ണൂർ: കാളിയാക്കിൽ മീത്തൽ ഗോപാലൻ (റിട്ട. കെ.എസ്.ഇ.ബി-85) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: ശ്രീധരൻ, രാധ, ശാരദ, വിജയൻ, സുര, സദാനന്ദൻ. മരുമക്കൾ: ബീന, ശ്രീജ, സന്ധ്യ, ഗീത, ഭാസ്കരൻ, ഗംഗാധരൻ.