തൃക്കുറ്റിശ്ശേരി: കരുവള്ളിമ്മൽ രാഘവെൻറ മകൻ സുഭാഷ് (39) നിര്യാതനായി. മാതാവ്: ദാക്ഷായണി. സഹോദരങ്ങൾ: ഗിരീഷ്, സുഭീഷ്. സംസ്കാരം തിങ്കളാഴ്ച പകൽ വീട്ടുവളപ്പിൽ.