നന്തിബസാർ: കടലൂരിലെ പരേതനായ കുതിരോടി ഹസൻെറ ഭാര്യ ആവി കൊവ്വുമ്മൽ മറിയം (66) നിര്യാതയായി. മക്കൾ: ഹമീദ്, ഷംസു, റഹ്മത്ത്, ഷൈജൽ, റംഷി. മരുമക്കൾ: എ.കെ. പാഷ, ഹാരിസ്, താഹിറ, സാജിദ, ഫൗസ്യ. സഹോദരങ്ങൾ: മുഹമ്മദ് എ.കെ, ഖദീജ, പരേതയായ നഫീസ.