രാമനാട്ടുകര: കോടമ്പുഴ പള്ളിമേത്തൽ കെ.ടി. സൈതാലി മുസ്ലിയാർ (74) നിര്യാതനായി. ദീർഘകാലം രാമനാട്ടുകര ടൗൺ മസ്ജിദ് ഖത്തീബും മഅ്ദനുൽ ഉലൂം മദ്റസ പ്രധാനാധ്യാപകനുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ ഇർഫാനി, സഹൽ ഇർഫാനി, റാഷിദ് മുസ്ലിയാർ, മുബഷിറ, മിഥ്ലാജ് ഫാളിലി. മരുമക്കൾ: സിറാജ് സഖാഫി പാലാഴി, മാഷിത, ഖദീജ, മുനീറ, മുബഷിറ. സഹോദരങ്ങൾ: ഇത്തിക്കുട്ടി, ഫാത്തിമ, പരേതരായ ബീരാൻകുട്ടി ഹാജി, ആമിന.