വെഞ്ഞാറമൂട്: വലിയ കട്ടയ്ക്കാല്‍ ചെമ്പിട്ടവിളയില് റിട്ട. അധ്യാപകന് അസനാരുപിള്ളയുടെ ഭാര്യ മറിയംബീവി (94) നിര്യാതയായി. മക്കള്‍: ജമീല (റിട്ട. അനിബല്‍ ഹസ്ബൻററി ഡിപ്പാര്‍ട്ട്മെൻറ്), ഡോ. നസീമ, അന്‍സാരി (റിട്ട. കോളജ് എജുക്കേഷന്‍), നാസര്‍, റസീന, പരേതരായ ലൈലാബീവി, അബ്ദുല്‍ സലാം. മരുമക്കള്‍: ലൈലാബീവി, സലിം, ഷബാന (റിട്ട. റവന്യൂ വകുപ്പ്), പരേതരായ ഹബീബുള്ള (റിട്ട. രജിസ്ട്രേഷന് വകുപ്പ്), ഇക്ബാല്‍ (കൊച്ചിൻ ഷിപ്യാര്ഡ്), ഡോ. റഷീദ്.