തിരുവനന്തപുരം: പേട്ട പുത്തൻ റോഡ് അൺട്രാംവിളാകം അനീഷ്ഭവനിൽ രഘുവരൻ (66) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ആഷ്കുമാർ, അജിഷ്കുമാർ. മരുമക്കൾ: സുനിത, ഐശ്വര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.