കാട്ടാക്കട: അമ്പലത്തിൻകാല പനയറവിളാകം ലീന നിവാസിൽ പരേതനായ അംബ്രോസ് നാടാരുടെ ഭാര്യ റോസമ്മ (92) നിര്യാതയായി. മക്കൾ: ഫ്രാൻസിസ്, സുലോചന, സോമൻ, വിജയൻ. മരുമക്കൾ: വിമല, ജയൻ റോസ്, ശ്രീകല, പ്രേമലത. പ്രാർഥന വ്യാഴാഴ്ച ഒമ്പതിന്.