ഫറോക്ക്: പെരുമുഖം എണ്ണക്കാട്ട് പള്ളിക്കു സമീപം വെള്ളകൊടക്കാട്ട് ഹൗസിൽ മരക്കനങ്ങോട്ട് ആലിക്കോയ (72) നിര്യാതനായി. ഭാര്യ: ഹഫ്സ. മക്കൾ: മുഹമ്മദ് ബഷീർ, അബ്ദുൽ ജലീൽ, ജലാലുദ്ദീൻ, മുഹമ്മദ് കാസിം, മുഹമ്മദ് ഷാജി, സകരിയ്യ, അംജദ്ഖാൻ, പരേതനായ മുഹമ്മദ് ശമീം. മരുമക്കൾ: റസിയ, സൈഫുന്നീസ, സബീന, സാജിറ, ഉമ്മുകുൽസു, റജീന, മുസ്ലിഹ, സഈദ.