മുയിപ്പോത്ത്: എരവത്ത് കണ്ടി അമ്മാളു (85) നിര്യാതയായി. ഭർത്താവ്: പരേതനായ വാളാഞ്ഞിയിൽ കണ്ണൻ. മക്കൾ: കുഞ്ഞിക്കേളപ്പൻ, രാജൻ, രാധ, സീത, വനജ, സരസ, പ്രമോദ്, പരേതയായ കാർത്യായനി. മരുമക്കൾ: എം.ഒ.പി. സുധാകരൻ, സത്യൻ, രാജൻ, നാരായണൻ, ബാലകൃഷ്ണൻ, ശോഭ, രാധ, ശ്രീജ. സഹോദരങ്ങൾ: കണ്ണൻ, കല്യാണി, നാരായണി.