ബേപ്പൂർ: കല്ലിങ്ങൽ പ്രദേശത്തെ ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം യാസീൻ മദ്റസ മുഅല്ലിമും ആയിരുന്ന സൂപ്പിയകത്ത് അബ്ദുൽ ഖാദർ മുസ്ലിയാർ (70) നിര്യാതനായി. ഭാര്യ: ആമീനേയ്. മക്കൾ: അബ്ദുൽ സലീം,ഫൈസൽ, അബ്ദുൽ റഷീദ് ദാരിമി (എസ്.വൈ.എസ് മേഖല പ്രസിഡൻറ്), നസീമ.